Latest News

സെമിനാര്‍ നടത്തി

പയ്യന്നൂര്‍: ഒക്‌ടോബര്‍ വിപ്ലവം നൂറാം വാര്‍ഷിക ഭാഗമായി ചുമട്ടുതൊ ഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) ഏരിയാ കമ്മിറ്റി സെമിനാര്‍ നടത്തി. ജില്ലാ സെക്രട്ടറി പി.വി. കുഞ്ഞപ്പന്‍ അധ്യക്ഷത വഹിച്ചു. ഡി,.വൈ.എപ്.ഐ നേതാവ് വി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കെ. മോഹനന്‍, കെ. രാഘവന്‍, യു.വി. രാമചന്ദ്രന്‍, കെ. കൃഷ്ണന്‍, എം. പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു.എസ്.എസ്.എല്‍.സി ഹയര്‍സെക്കന്ററി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

No comments:

Post a Comment