Latest News

അഭയാര്‍ത്ഥികള്‍ക്കായി ബി.ജെ.പി ധനസമാഹരണം തുടങ്ങി

പയ്യന്നൂര്‍:സി.പിഎം അക്രമത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട് അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരെ സഹായിക്കാന്‍ ബി.ജെ.പി നേതൃത്വത്തില്‍ ധനസമാഹരണ സമ്പര്‍ക്കയജ്ഞപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പെരുമ്പ മുതല്‍ ബി.കെ.എം. ജംഗ്ഷന്‍ വരെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഫണ്ട് സമാഹരണം നടത്തി. ബി.ജെ.പി-ആര്‍.എസ്.എസ്. നേതാക്കളായ ടി. രാമകൃഷ്ണന്‍, എം.വി രവീന്ദ്രന്‍,കെ കരുണാകരന്‍, കെ. സജിത്, കെ.വി. രാമചന്ദ്രന്‍ എന്നിവര്‍ നേ തൃത്വം നല്‍കി. അഭയാര്‍ത്ഥി ക്യാ മ്പ് ഇരുപത്തിനാലിന്‌സമാപിക്കും.

No comments:

Post a Comment