Latest News

കര്‍ക്കിടക ഫെസ്റ്റ് നടത്തി

കരിവെള്ളൂര്‍: കരിവെള്ളൂര്‍-പെരളം പഞ്ചായത്ത് കുടുംബശ്രി മി ഷന്‍ കര്‍ക്കിട ഫെസ്റ്റ് നടത്തി. കര്‍ക്കിടകമാസത്തില്‍ ഉപയോഗിക്കാവുന്ന ഇലക്കറികളുടെ പ്രദര്‍ശനം ഭാഗമായി നടന്നു. ഫെസ്റ്റിനെത്തിയവര്‍ക്കെല്ലാം കര്‍ക്കടക കഞ്ഞിയും ഇലക്കറികളും സൗജന്യമായി വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡ ണ്ട് എം. രാഘവന്‍ ഉദ്ഘാടനം ചെയ്തു. സി. കുഞ്ഞിരാമന്‍ക്ലാസെടുത്തു. കെ.പി. രാധാമണി അധ്യക്ഷത വഹിച്ചു. വി.പി. ശാരദ, സി.കെ.നിര്‍മ്മല, പി.വി. നാരായണന്‍,പി.ചന്ദ്രന്‍,അനിലാല്‍, എ. പ്രസന്ന എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment