Latest News

ഓട്ടോ പോസ്റ്റിലിടിച്ച് പരുക്ക്

പയ്യന്നൂര്‍: ഓട്ടോറിക്ഷ വൈദ്യുതി തൂണിലിടിച്ച് യാത്രക്കാരന് സാരമായി പരുക്കേറ്റു. ഇന്നലെ രാത്രി ഒമ്പത് മണിയോടെ തളിപ്പറമ്പിലാണ് അപകടം. പരുക്കേറ്റ ത ലോ റയിലെ പാലങ്ങാട്ട് കൃഷ്ണനെ(45) പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment