Latest News

വീട്ടമ്മയെ ഫോണില്‍ വിളിച്ച് തേജോവധം ചെയ്യുന്നതായി പരാതി; യുവാവിനെതിരെ കേസെടുത്തു

കാഞ്ഞങ്ങാട്:ഫോണില്‍ നിരന്തരം വീട്ടമ്മയെ വിളിച്ച് തേജോവധം ചെയ്യുന്നുവെന്ന പരാതിയില്‍ യുവാവിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. പല്ലൂര്‍ പെരളം തട്ടുമ്മലിലെ ഷാജിയുടെ ഭാര്യ ശാന്തിനി (31)യുടെ പരാതിയില്‍ പുല്ലൂരിലെ ഗിരീശനെ തിരെയാണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ കുറച്ച് നാളായി എവിടുന്നോ ഫോണ്‍ നമ്പര്‍ സംഘ ടിപ്പിച്ച് ശാന്തിനിയെ നിരന്തരം വിളിച്ച് തേജോവധം ചെയ്യുന്നുവെ ന്നാണ് പരാതി.

No comments:

Post a Comment