Latest News

മദ്യപിച്ച് ബസ്സോടിച്ച ഡ്രൈവര്‍ പിടിയില്‍

ചന്തേര: വാഹന പരിശോധനക്കിടെ മദ്യപിച്ച് ബസ്സോടിച്ച ഡ്രൈവറെ പോലീസ് പിടികൂടി. പിലിക്കോട് മട്ടലായിയിലെ വിനീഷി(35)നെയാണ് ചന്തേര എസ്.ഐ. കെ.വി ഉമേശനും സം ഘ വും പിടികൂടിയത്.

No comments:

Post a Comment