Latest News

കര്‍ക്കിടക ഫെസ്റ്റ്‌നാളെ

കരിവെള്ളൂര്‍:കരിവെള്ളൂര്‍-പെര ളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ നാളെ രാവിലെ പത്ത് മണിക്ക് ക രിവെള്ളൂര്‍ ബസാറില്‍ സംഘടിപ്പിക്കുന്ന കര്‍ക്കിട ഫെസ്റ്റും ഇലക്കറികളെക്കുറിച്ചുള്ള ബോധവല്‍ കരണ ക്ലാസും ബ്ലോക്ക് പ ഞ്ചായത്ത് പ്രസിഡണ്ട് സി. സത്യപാലന്‍ ഉദ്ഘാടനം ചെയ്യും.

No comments:

Post a Comment