Latest News

പാക് വെടിവയ്പില്‍ ദമ്പതികള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കാഷ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. പൂഞ്ച് ജി ല്ലയിലാണ് പ്രകോപനമില്ലാതെ പാക് സൈന്യം വെടിവയ്പ് നട ത്തിയത്. അവധിക്കെത്തിയ ജ വാനും ഭാര്യയുമാണ് മരിച്ചെ ന്നാണ് സ്ഥിരീകരിക്കാത്ത റി പ്പോര്‍ട്ട്. ആക്രമണത്തില്‍ ഇവ രുടെ രണ്ടു കുട്ടികള്‍ക്കും പരി േക്കറ്റു.ഗുല്‍പോല്‍ മേഖലയില്‍ പാക് സൈന്യം കനത്ത ഷെ ല്ലാ ക്രമണം നടത്തുക യായി രുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ സൈ ന്യവും ശക്തമായി തിരി ച്ചടിക്കുകയാണ്. മേഖലയില്‍ ഇപ്പോഴും വെടിവെയ്പ് തുടരു കയാണെന്നും സൈനിക വൃത്ത ങ്ങള്‍ അറിയിച്ചു.

No comments:

Post a Comment