Latest News

വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു

പയ്യന്നൂര്‍:അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയത്തിന്റെ ആ ഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു. എസ്.എശ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ ത്ഥികള്‍ മാര്‍ക്ക്‌ലിസ്റ്റിന്റെ സാ ക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഗ്രന്ഥാലയത്തില്‍ ജൂലായ് ഇരുപത്തിയേഴിന് മുമ്പ് ഏല്‍പിക്കേണ്ടതാണെ ന്ന് സെക്രട്ടറി അറിയിക്കുന്നു.
രാമന്തളി:രാമന്തളി വരക്കീല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം നരമ്പില്‍ ഭഗവതിക്കാവ് (കൊടക്കല്‍ തറവാട്)അംഗങ്ങളുടെ മക്കളില്‍ നിന്നും എസ്.എസ്.എല്‍.സി ഹ യര്‍സെക്കന്ററി , സ്റ്റേറ്റ് ആന്റ് സി.ബി.എസ്.ഇപരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു. വിദ്യാര്‍ത്ഥികള്‍മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി, ഫോട്ടോ എന്നിവ സഹിതം ജൂ ലായ് ഇരുപത്തിയഞ്ചിന് മുമ്പ് ക്ഷേ ത്രം ഓഫീസില്‍ ബന്ധപ്പെടണം.

No comments:

Post a Comment