Latest News

നവരാത്രി ആഘോഷകമ്മിറ്റി

രാമന്തളി: കുന്നരു മൂകാംബിക ക്ഷേത്രത്തില്‍ നവരാത്രി ആ ഘോഷകമ്മറ്റി രൂപീകരിച്ചു.
ഭാരവാഹികളായി പി.വി. ശങ്കരന്‍ (പ്രസിഡണ്ട്), വി.ടി. നാ രായണന്‍ (വൈസ് പ്രസിഡണ്ട്), കെ.വി.സുരേന്ദ്രന്‍ (സെക്രട്ടറി), എം.വി. ദീപക്(ജോ. സെക്രട്ടറി), വി.ടി. കലേഷ്(ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.നവരാത്രി ആഘോഷ വേളയില്‍ കലാപരിപാടികള്‍ അവതിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ കമ്മിറ്റിയുമായി ബന്ധപ്പെടണം. ഫോണ്‍-8547210810.

No comments:

Post a Comment