Latest News

കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

ആലക്കോട്: കഞ്ചാവ് പൊതികളുമായി രണ്ടുപേരെ എക്‌സൈസ് സംഘം പിടികൂടി.
കരുവഞ്ചാല്‍ ടൗണില്‍ വെച്ച് കഞ്ചാവ് പൊതികളുമായി ആലക്കോട്കണിയംചാല്‍ കമ്മാരന്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പി.സി. ടോമി(41)നെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എ. ഹേമന്ത് കുമാര്‍, റെനി ഫെര്‍ണ്ണാണ്ടസ്,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജീവ്, സുരേന്ദ്രന്‍, ഉജേഷ്, ഉല്ലാസ് ജോസ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
കുറുമാത്തൂര്‍ ചൊര്‍ക്കളയില്‍ വെച്ച് കഞ്ചാവ് സഹിതം തളിപ്പറമ്പ് പുഴക്കുളങ്ങരയിലെ വി.വി. രാജനെ(54) തളിപ്പറമ്പ് റേ ഞ്ച് പ്രിവന്റീവ് ഓഫീസര്‍ ഷനികുമാര്‍, സിവില്‍ എക്‌സൈസ് ഓ ഫീസര്‍മാരായ വിനേഷ് ടി.വി, അ നില്‍കുമാര്‍ എന്നിവരടങ്ങിയ സം ഘം പിടികൂടി

No comments:

Post a Comment