Latest News

സര്‍ഗ്ഗ: ചലച്ചിത്ര പ്രദര്‍ശനം

പയ്യന്നൂര്‍: സര്‍ഗ്ഗ ഫിലിം സൊസൈറ്റിയുടെ ചലച്ചിത്ര പ്രദര്‍ശനം നാളെ വൈകുന്നേരം ആറ്മണിക്ക് പയ്യന്നൂര്‍ പബ്ലിക്ക് ലൈബ്രറിയില്‍ വെച്ച് നടക്കും. സിനിമ 'നിക്ക് ഓഫ് ടൈം' (1995/90 മിനിറ്റ്/അമേരിക്ക).വിജയികളെ അനുമോദിക്കുന്നുപയ്യന്നൂര്‍: ഈ വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ്, എവണ്‍ ലഭിച്ച പയ്യന്നൂര്‍ സാംസ്‌കാരിക വേദി അംഗങ്ങളുടെ മക്കള്‍, പേരമക്കള്‍ എന്നിവരെ സാംസ്‌കാരികവേദിയുടെകുടുംബ സംഗമത്തില്‍ അനുമോദിക്കുന്നു. സര്‍ട്ടിഫിക്കറ്റിന്റെ ശരിപ്പകര്‍പ്പ് ആഗസ്തിന് രണ്ടിന് മുമ്പ് ലഭിക്കത്തക്ക വിധത്തില്‍പി. ജനാര്‍ദ്ദനന്‍, ട്രഷറര്‍, സാംസ്‌കാരിക വേദി, പി.ഒ. അന്നൂര്‍, പയ്യന്നൂര്‍ , ഫോണ്‍-9400406182 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. പയ്യന്നൂര്‍: വാണിയ സമുദായ സമിതി കാറമേല്‍ യൂനിറ്റ് എല്‍.എസ്.എസ്, യു.എസ്.എസ്, എ സ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയംനേടിയ വി ദ്യാര്‍ത്ഥികളെഅനുമോദിക്കുന്നു.

No comments:

Post a Comment