Latest News

ദിക്‌റ് സ്വലാത്തും കൂട്ടുപ്രാര്‍ത്ഥനയും നാളെ

രാമന്തളി: രാമന്തളി മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ മാസംതോറും 17ശുഹദാമഖാമില്‍ നടത്തിവരാറുള്ള ദിക്‌റ് സ്വലാതും കൂട്ടുപ്രാര്‍ത്ഥനയും നാളെ മഗ് രിബ് നിസ്‌കാരാനന്തരം നടക്കും. സയ്യിദ് അലവി കോയ തങ്ങള്‍ അല്‍ബുഖാരി കൊടുവള്ളി നേതൃത്വം നല്‍കും.

No comments:

Post a Comment