Latest News

കാറിടിച്ച് ഗുരുതരം

പരിയാരം: വഴിയാത്രക്കാരന് കാറിടിച്ച് ഗുരുതരം. ഇന്നലെ രാത്രി ഒമ്പതരമണിയോടെ ചേലേരി ടൗണിനടുത്താണ് അപകടം. ഗുരുതരമായി പരുക്കേറ്റ മയ്യില്‍ ചേലേരിയിലെ കൃഷ്ണന്റെ മകന്‍ പുല്ലാണിവീട്ടില്‍ രമേശ(55) പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment