Latest News

വിദേശത്ത് വിസ വാഗ്ദാനം നല്‍കി തട്ടിപ്പ്: യുവാവിനും യുവതിക്കുമെതിരെ പരാതി

പയ്യന്നൂര്‍: വിദേശത്ത് ജോലി വാ ഗ്ദാനം നല്‍കി പണം തട്ടിയെടുത്തതായി പരാതി. ദുബായിയില്‍ ഫാഷന്‍ ഡി സൈനിംഗ് സെന്ററില്‍ ജോലി വാ ഗ്ദാനം നല്‍കി മൂന്ന് തവണകളായി എ.ടി.എം. വഴി 58,000 രൂപ നല്‍കിയ ശേഷം വിസയോ പണമോ തിരിച്ചുതരാതെ കബളിപ്പിച്ചുവെന്ന തൃക്കരിപ്പൂര്‍ ഇടയിലക്കാട് സ്വദേശി കെ.വി. ജിക്‌സണിന്റെ പരാതിയില്‍ തൃശൂര്‍ കു ന്ദംകുളം ചെര്‍ളത്തെ സദാനന്ദ ന്റെ മകള്‍ ഈറോത്ത് വീട്ടില്‍ കൃഷ്‌ണേന്ദു(21), തൃശൂര്‍ പ ള്ളം തൊണ്ടിപ്പാലം സ്വദേശി പുതുപള്ളിപ്പറമ്പില്‍ ജില്‍സണ്‍(27) എ ന്നിവര്‍ക്കെതിരെ കേസെടുത്തത്. സംസ്ഥനത്തുടനീളം എഴുപതോളം പേരില്‍ നിന്നായി ഇവ ര്‍ 58,000രൂപ വാങ്ങി വിസ നല്‍ കാ തെ വഞ്ചിച്ചതായും പരാതി ഉയ ര്‍ന്നിട്ടുണ്ട്. പോലീസ് കേസെടു ത്ത് അന്വേഷണം തുടങ്ങി.

No comments:

Post a Comment