Latest News

വീട്ടമ്മയെ അപമാനിച്ചതിന് കേസെടുത്തു

ആലക്കോട്: നാല്‍പത്തിയേഴുകാരിയായ വീട്ടമ്മയെ വഴിയില്‍ തടഞ്ഞുനിര്‍ത്തുകയും കൈക്ക് പിടിച്ച് മാനഹാനി വരുത്തുകയും ചെയ്ത സംഭവത്തില്‍ വീട്ടമ്മയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.
ആലക്കോട് വാണിയംകണ്ടി കൃഷ്ണനെതിരെയാണ് പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം മൂന്നര മണിയോടെയാണ് കേസിനാസ്പദമായ സംഭവം.

No comments:

Post a Comment