Latest News

വിഷം കഴിച്ച്‌യുവാവ് മരണപ്പെട്ടു

പയ്യന്നൂര്‍: വിഷം കഴിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരണപ്പെട്ടു. വെള്ളൂര്‍ ലക്ഷംവീട് കോളനിക്ക് സമീപത്തെ തട്ടാശ്ശേരി പറമ്പില്‍ ഹേമലതയുടെ മകന്‍ ജിതിന്‍ലാലാ(22)ണ് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചത്. ഇക്കഴിഞ്ഞ പതിനൊന്നിന് വിഷം കഴിച്ചനിലയില്‍ പരിയാരംമെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ജിതിന്‍ലാലിന്റെആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗലാപുരത്തേക്ക് മാറ്റിയെങ്കിലും ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു. പയ്യന്നൂര്‍ പോലീസ് ഇന്‍ക്വിസ്റ്റ് നടത്തി

No comments:

Post a Comment