Latest News

പൊക്കുടന്‍ സ്മൃതിയുമായി കവിമണ്ഡലം സ്ഥാപക ദിനം

പഴയങ്ങാടി: പുഴയെയും കണ്ട ല്‍ക്കാടിനെയും സാക്ഷി നിര്‍ത്തി പൊക്കുടന്‍ സ്മൃതിയില്‍ കണ്ണൂര്‍ ജില്ലാ കവിമണ്ഡലം പന്ത്രണ്ടാം സ്ഥാപകദിനമാചരിച്ചു.
മാടായിപ്പാറയില്‍ നിന്ന് യാ ത്രയാരംഭിച്ച കവിസംഘം ഹരിത സൗഹൃദ ഗീതങ്ങള്‍ പാടി മഴനന ഞ്ഞ് പഴയ ങ്ങാടി പുഴയോരത്ത് കൂടി പൊക്കുടന്‍ സ്മാരക സന്നി ധിയിലെത്തി.
പന്ത്രണ്ട്കണ്ടല്‍ചെടികള്‍ കൊണ്ട് സ്മരണാഞ്ജലിയര്‍പ്പി ച്ച് കവി മണ്ഡലം സാരഥികള്‍ പു ഴക്കരയില്‍ അവ നട്ടു. പ്രകൃതി സംരക്ഷണ പ്രതിജ്ഞയെടു ത്തു.പൊക്കുടന്റെ വീട്ടകത്ത് ചേ ര്‍ന്ന സ്മൃതി സംഗമത്തില്‍ ജ നറല്‍ കണ്‍വീനര്‍ രാമകൃഷ്ണന്‍ കണ്ണോം പൊക്കുടന്‍ സ്മൃതിഭാ ഷണം നടത്തി.മാടായി മേഖല രക്ഷാധികാരി എ.വി. ചന്ദ്രന്‍ ചെ റുകുന്ന് അദ്ധ്യക്ഷനായി. സി. പി. പി.നമ്പ്യാര്‍, വെദിരമന വിഷ്ണു നമ്പൂതിരി , പി.പി .മോഹനന്‍ ന മ്പ്യാര്‍, പി.കെ.രാമദാസ് നായര്‍, ജനാര്‍ദ്ദനന്‍ വെങ്ങര, രഘുനാഥ് പൊക്കുടന്‍, ജയപ്രകാശ് ബക്ക ളം, ചന്ദ്രന്‍ പൊള്ളപ്പൊയില്‍, ര വീന്ദ്രന്‍പാടി,സുജിത്കുറ്റേരി ,കെ ശ്രീവിദ്യ, ശ്രീലത മധു, രാ ജേഷ് ചെങ്ങല്‍,പി.അനിരുദ്ധന്‍ തുട ങ്ങിയവര്‍ സംസാരിച്ചു. കവിയാ ത്രയ്ക്ക് പ്രശാന്ത് കണ്ണോം, ലീന മാണിക്കോത്ത്, കമ ലാക്ഷന്‍ വെള്ളാച്ചേരി, കെ. വത്സലകുമാ രി, വിജയലക്ഷ്മി നാരായണന്‍ എന്നിവര്‍ നേതൃ ത്വം നല്കി.

No comments:

Post a Comment