Latest News

തേന്‍ ഒറിജിനലാണോ? തിരിച്ചറിയാം

ശുദ്ധമായ തേന്‍ കിട്ടാന്‍വ ളരെ ബുദ്ധിമുട്ടാണ്. പലപ്പോ ഴും വന്‍തുക ചിലവഴിച്ച് നമ്മ ള്‍ വാങ്ങിക്കൂട്ടുന്നത് മായം ചേര്‍ത്ത തേനാവാം. ഗ്ലൂക്കോ സ് , കോണ്‍ സിറപ്പ് തുടങ്ങിയ കെമിക്കലുകള്‍ തേനില്‍ മായ മായി ഉപയോഗി ക്കാറുണ്ട്. മാ യമുള്ള തേന്‍ കണ്ടെത്താന്‍ ചില വഴികളുണ്ട്.വാങ്ങിയ തേ നില്‍ നിന്നും അല്പം ഒരു സ് പൂണില്‍ എടുത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ വയക്കുക. ഇള ക്കരുത്. ശുദ്ധമായ തേനാണെ ങ്കില്‍ വെള്ളത്തില്‍ കലരില്ല.
അല്പം തേനെടുത്ത് അതില്‍ വിനാഗിരി ചേര്‍ക്കുക. ഇത് പതഞ്ഞുവരികയാണെങ്കില്‍ തേനില്‍മായം ചേര്‍ന്നിട്ടു ണ്ടെ ന്ന്ഉറപ്പ്.ഒരുസ്പൂണ്‍തേനെ ടു ത്ത്ഇളക്കുക.മായംകലര്‍ന്ന താണെങ്കില്‍ പെട്ടെന്ന്ഇള കുക യുംതാഴെവീഴുകയും ചെ യ്യും.അല്ലാത്തതേന്‍കട്ടിയു ള്ള തുകൊണ്ടുതന്നെ വീഴില്ല.അ ല്പംതേനെടുത്ത്തീപ്പെട്ടി ക്കോ ല്‍ഉരച്ച്കത്തിക്കുക.ശുദ്ധ മാ യ തേന്‍പെട്ടെന്നുകത്തിപ്പിടി ക്കും.

No comments:

Post a Comment