Latest News

പരിചയം നടിച്ച് ബൈക്കില്‍ ലിഫ്റ്റ് കൊടുത്ത യുവാവ് വഴിയില്‍ വെച്ച് പണവുമായി മുങ്ങി

പൊയ്‌നാച്ചി: പരിചയം നടിച്ച് ബൈക്കിലെത്തിയ യുവാവ് യാത്രക്കാരന് ലിഫ്റ്റ് കൊടു ക്കുകയും ബൈക്കില്‍ കയറിയ ആള്‍ക്ക് വഴിയില്‍വെച്ച് പണം ന ഷ്ടമാ വുകയും ചെയ്തു. പൊയ്‌നാച്ചി ഒറ്റമാവുങ്കാലിലെ കെ. തമ്പാന്‍ നായര്‍ക്കാണ് പണം ന ഷ്ടമായത്. ഇന്നലെ രാവിലെ പൊ യ്‌നാച്ചി ബസ് കാത്തിരിപ്പു കേ ന്ദ്രത്തിനു സമീപം തമ്പാന്‍ നായ ര്‍ ബസ് കാത്തുനില്‍ ക്കുകയാ യിരുന്നു. ഈ സമയം അതുവഴി വന്ന ഹെല്‍ മറ്റ് ധരിച്ച യുവാവ് തമ്പാന്‍നായരോട് പരിചയം ഭാ വിച്ച് സംസാരിക്കുകയായിരുന്നു.
യുവാവിന്റെപരിചയം ഭാവം കണ്ട തമ്പാന്‍ നായര്‍ കുശലം ചോദിക്കുന്നതിനിടെ എങ്ങോ ട്ടേക്കാണ് പോകേണ്ട തെന്ന് യു വാവ് അന്വേഷിച്ചു. കുറേ നേര മായി ബസ് കാത്തുനില്‍ക്കു ക യാണെന്നും മാവുങ്കാലില്‍ അ ത്യാവശ്യ കാര്യത്തിന് പോകേ ണ്ടതുണ്ടെന്നും തമ്പാന്‍ നായര്‍ മറുപടി പറഞ്ഞതോടെ എങ്കില്‍ ബൈക്കില്‍ കയറൂ, ഞാന്‍ കൊ ണ്ടുവിടാം എന്ന് യുവാവ് അ റിയിക്കുകയായിരുന്നുവത്രെ.
പൊയ്‌നാച്ചി സെന്റ്‌മേരീസ് ചര്‍ ച്ചിനു സമീപം എത്തിയ പ്പോ ള്‍ യുവാവിന് ഒരു ഫോണ്‍വരികയുംബൈക്ക് നിര്‍ത്തിയുവാവ് ഫോണില്‍ സംസാരിക്കുകയായിരുന്നു. കാര്യമന്വേഷിച്ച തമ്പാന്‍ നായരോട് തന്റെ സുഹൃത്തിനെ വഴിയില്‍ വെച്ച് പോലീസ് പിടി കൂടിയിട്ടുണ്ടെ ന്നും പിഴയടക്കാന്‍ പണമില്ലാത്ത കാര്യം സുഹൃത്ത് ഫോണില്‍ വിവരിച്ചതെന്നും പറയുകയായിരുന്നു. യുവാവിന്റെ നിസഹായാവസ്ഥയില്‍ മനസലി ഞ്ഞ തമ്പാന്‍ നായര്‍ കൈ യ്യി ലുണ്ടായിരുനന 2,500 രൂപയുവാവിന് നല്‍കുകയായിരുന്നു
ചട്ടഞ്ചാലില്‍തന്നെ കാത്ത് നില്‍ക്കുന്നസുഹൃത്തിന് പണം ഏല്‍പിച്ച ശേഷം ഉടന്‍ വരാമെ ന്നറിയിച്ച് യുവാവ് പോയെങ്കി ലും ഏറെ നേരം കഴിഞ്ഞിട്ടും യു വാവ് എത്താത്തിതിനെ തു ടര്‍ന്ന് തമ്പാന്‍ നായര്‍ വിദ്യാനഗര്‍ പോ ലീസ് സ്റ്റേഷനി ല്‍ പരാതിയുമായെത്തുകയായിരുന്നു.

No comments:

Post a Comment