Latest News

കോല്‍ക്കളി കോലെടുക്കല്‍

പയ്യന്നൂര്‍:മഹാദേവഗ്രാമം കള്‍ച്ചറല്‍ മൂവ്‌മെന്റ് കോല്‍ക്കളി കോലെടുക്കല്‍ ഗുരുക്കള്‍ കെ. ശിവകുമാറിന്റെ നേതൃത്വത്തില്‍ നടന്നു. നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.പി. ജ്യോതി ഉദ്ഘാടനം ചെയ്തു. പി.കെ. സുരേഷ് അധ്യക്ഷനായി. വെ.വി കണ്ണന്‍, കെ.വി. മോഹനന്‍, എ.വി പ്രഭാകരന്‍, ആര്‍.കെ.വി രാജേഷ്, കെ.വി.ശശി എന്നിവര്‍ സംസാരിച്ചു. യു.കെ.ജി മുതലുള്ള അമ്പത് കുട്ടികളാണ് കോല്‍ക്കളി പരിശീലിക്കുന്നത്.



No comments:

Post a Comment