Latest News

കോണ്‍ഗ്രസിനെ തിരിച്ചുവിളിക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന ചുമരെഴുത്തുകള്‍ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഉടനെ ഉണ്ടാകും- എ.പി.അബ്ദുള്ളക്കുട്ടി

പയ്യാവൂര്‍: കോണ്‍ഗ്രസിനെ തിരിച്ചുവിളിക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന ചുമരെഴുത്തുകള്‍ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഉടനെ ഉണ്ടാകുമെന്ന് എ.പി.അബ്ദുള്ളക്കുട്ടി.ഇന്ദിരാഗാന്ധിയുടെ നൂറാം ജന്മ ദിനത്തോടനുബന്ധിച്ച് കെ.പി.സി.സി.യുടെ നിര്‍ദ്ദേശ പ്രകാരം നട ത്തപ്പെടുന്ന ബൂത്ത്തല കുടുംബ സംഗമം ഏരുവേശ്ശി മണ്ഡലം കോണ്‍ഗ്രസ് കമ്മിററിയുടെ നേ തൃത്വത്തില്‍ നെല്ലികുറ്റി 121 ബൂ ത്തില്‍ ഉദ്ഘാടനം ചെയ്തു പ്ര സംഗിക്കുകയായിരുന്നുഅദ്ദേ ഹം.മനോജ് താനിക്കല്‍ അ ദ്ധ്യ ക്ഷത വഹിച്ചു.എ.വി.ജി തേഷ്, ജോഷി കണ്ടത്തില്‍ ജോസഫ് കൊട്ടുകാപ്പള്ളി, അഡ്വ.ജോസഫ് ഐസക്ക്, ജോസ് പരത്തനാല്‍, ഗംഗാധരന്‍ കായിക്കില്‍, ജോയി കുന്നേല്‍, ടെസ്സി ഇമ്മാനുവേല്‍ എന്നിവര്‍ പ്രസംഗിച്ചു.ഇ തോ ടനുബന്ധിച്ച് ജവഹര്‍ ബാല വേദിയുടെ യൂണിറ്റ് തല ഉദ്ഘാ ടനം എയ്ഞ്ചല്‍ പരത്തനാലിന് മെമ്പര്‍ഷിപ്പ് നല്‍കി ജില്ലാ ചെ യര്‍മാന്‍ എ.വി.ജിതേഷ് നിര്‍വ്വ ഹിച്ചു.ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഏരുവേശി ഗ്രാ മപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസഫ് ഐസക്ക് ആദരിച്ചു.

No comments:

Post a Comment