Latest News

കെ.ആര്‍. കണ്ണന്‍നമ്പ്യാരെ അനുസ്മരിച്ചു

പയ്യന്നൂര്‍:കരിപ്പലിലെ. കെ.ആര്‍. കണ്ണന്‍ നമ്പ്യാരുടെ എട്ടാം ചരമവാര്‍ ഷിക ദിനാചരണവും അനുസ്മരണവും കെ.ആര്‍. ഫൗണ്ടേഷന്‍ നടത്തി. ഡോ. എ. ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഡി. മാത്തുക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ടി.വി അ നീഷ് ചികിത്സാ സഹായ വിതരണം നടത്തി. ഫൗണ്ടേഷന്‍ രക്ഷാധി കാരി എന്‍.കെ. കുഞ്ഞിരാമന്‍ അദ്യക്ഷത വഹിച്ചു. ഇ.വി. പത്മനാഭന്‍, കരിപ്പാല്‍ സുരേന്ദ്രന്‍, കെ.കെ ദിവാകരന്‍, കെ ബിന്ദുടീച്ചര്‍, കെ.കെ.ജനാര്‍ദ്ദനന്‍ പെരുമ്പടവ്, നമിത സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. 

No comments:

Post a Comment