Latest News

വാര്‍ഷിക ജനറല്‍ബോഡിയോഗം

പയ്യന്നൂര്‍: അമേച്വര്‍ നാടകരംഗത്തെ പ്രോത്സാഹിപ്പിക്കാന്‍ നാടകസമിതികള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കണമെന്ന് പയ്യന്നൂര്‍ ടെമ്പിള്‍ ബ്രദേഴ്‌സ് വാര്‍ഷിക ജനറല്‍ബോഡിയോഗം ആവശ്യപ്പെട്ടു. പി. പ്രഭാകരന്‍, ടി.കണ്ണന്‍, ടി.എ മാധവന്‍, ടി. എ. രാജീവന്‍ഇ. ബാബു, ഇ.എ.ജി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ഇ. രാജന്‍ (പ്രസിഡണ്ട്), പി. സുകുമാരന്‍ (വൈസ് പ്രസിഡണ്ട്), പപ്പന്‍ കാമ്പ്രത്ത് (സെക്രട്ടറി), ഉണ്ണികൃഷ്ണന്‍ പാറന്തട്ട (ജോ. സെക്രട്ടറി) കെ.കെ. രമേശന്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു

No comments:

Post a Comment