Latest News

എല്‍.ഡി.സി മോഡല്‍ പരീക്ഷ നാളെ

പയ്യന്നൂര്‍:ജെ.സി.ഐ പയ്യന്നൂരിന്റെ ആഭിമുഖ്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കായി (പി.എസ്.സി) എല്‍.ഡി.സി മാര്‍ഗ്ഗ നിര്‍ദ്ദേശ ക്ലാസും മോഡല്‍ പരീക്ഷയും നാളെ നടക്കും. പരീക്ഷയില്‍ ഒന്ന്, രണ്ട് സ്ഥാനക്കാര്‍ക്ക് സമ്മാനവും നല്‍കും. താല്‍പര്യമുള്ളവര്‍ 9447641263, 9961424488 എന്നീ ഫോണ്‍ നമ്പറുകളില്‍ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടതാണെന്നും രജിസ്‌ട്രേഷന്‍ ആദ്യത്തെ അമ്പത് പേര്‍ക്ക് മാത്രമാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

No comments:

Post a Comment