Latest News

പേര് രജിസ്റ്റര്‍ ചെയ്യണം

കരിവെള്ളൂര്‍: കരിവെള്ളൂര്‍-പെരളം കൃഷിഭവനുകളില്‍ വാണജ്യാടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്ന കര്‍ഷകര്‍ കൃഷിഭവനില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പത്ത് സെന്റില്‍ കുറയാത്ത തരിശുനിലത്ത് പച്ചക്കറി കൃഷി ചെയ്ത കര്‍ഷകര്‍ നികുതി രശീതി, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകര്‍പ്പുസഹിതം കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കണം.



No comments:

Post a Comment