Latest News

കുടുംബസംഗമം

പയ്യന്നൂര്‍: കണ്ടങ്കാളി ചേടമ്പത്ത് തറവാട് കുടുംബസംഗമവും കണ്ടങ്കാളി കാരളിക്കര കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം സ്ഥാനികന്‍ ചേടമ്പത്ത് നാരായണന്‍ അന്തിത്തിരിയന്റെ നവതി ആഘോഷവും നടന്നു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. ഡോ. വി.വി. കുഞ്ഞികൃഷ്ണന്‍അദ്യക്ഷത വഹിച്ചു. പി.എം. ഉണ്ണികൃഷ്ണന്‍അടിയോടി, കെ.വി. രാമചന്ദ്രന്‍, സി. മോഹനന്‍, സി. പ്രഭാകരന്‍, മടിക്കൊ ഗോപാലകൃഷ്ണ പണിക്കര്‍, സി.ടി. സത്യനാഥ്, സി. ബാലഗോപാലന്‍, പി. സുന്ദരന്‍ എന്നിവര്‍ പ്രസംഗിച്ചു. 


No comments:

Post a Comment