Latest News

കേസെടുത്തു

കാസര്‍കോട്: കടയില്‍ അ തിക്രമിച്ചു കയറി യൂത്ത് ലീഗ് നേതാവായ വ്യാപാരിയെ കുത്തി പ്പരിക്കേല്‍പിച്ച സംഭവത്തില്‍ പത്തു പേര്‍ക്കെതിരെ നരഹത്യ ാശ്രമം ഉള്‍പെടെ വിവിധ വകു പ്പുകള്‍ പ്രകാരംകാസര്‍കോട് ടൗ ണ്‍ പോലീസ്‌കേസെടുത്തു. മു സ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പു ത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ജോ. സെക്രട്ടറിയും മൊഗ്രാല്‍ പുത്തൂ രിലെ ഗ്യാലക്‌സി ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമയുമായ പടിഞ്ഞാ റിലെ ഇബ്രാഹിമി (39)ന്റെ പരാ തിയില്‍ മൊയ്ഞ്ഞി, ഇംത്യാസ്, ഫയാസ്, ഉമ്രാസ്, സഹദ്, ബെച്ചു എന്നിവര്‍ക്കും കണ്ടാല റിയാവു ന്ന നാലു പേര്‍ക്കുമെ തിരെ യാണ് പോലീസ് കേസെടുത്ത ത്.ഇന്നലെ ഉച്ചയ്ക്ക് 1.30 മണി യോടെ ഇബ്രാഹിമിന്റെ കടയില്‍ അതിക്രമിച്ചു കടന്ന സംഘം കട യുടെ ഗ്ലാസും സാധന സാമ ്രഗി കളും അടിച്ചുതകര്‍ക്കുക യായി രുന്നു.





No comments:

Post a Comment