Latest News

ദിലീപിന് ജാമ്യമില്ല

കൊച്ചി: നടിയെ ആക്രമിച്ച കേ സുമായി ബന്ധപ്പെട്ട് അറസ്റ്റിലാ യ നടന്‍ ദിലീപിന് ഹൈക്കോ ടതി ജാമ്യം നിഷേധിച്ചു. സിം ഗിള്‍ ബെഞ്ചാണ് ജാമ്യഹര്‍ജി ത ള്ളിയത്. ദിലീപിന് ജാമ്യം നല്‍ കുന്നതിനെ പ്രോസിക്യൂഷന്‍ ശ ക്തമായി എതിര്‍ത്തിരുന്നു. പ്രതി പ്രബലനാണെന്നും ജാമ്യം നല്‍ കിയാല്‍ സാക്ഷികളെ സ്വാധീ നിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ദിലീപിനെതിരേ ശക്തമായ തെ ളിവുകള്‍ ഹാജരാക്കിയി ട്ടുണ്ടെ ന്നും ഈ ഘട്ടത്തില്‍ ജാമ്യം നല്‍ കിയാല്‍ അന്വേഷണത്തിന് തട സമാകുമെന്നുമുള്ള പ്രോസി ക്യൂഷന്‍ വാദവും അംഗീക രിച്ചാ ണ് ജാമ്യം നിഷേധിച്ചത്.
ജാമ്യഹര്‍ജി തള്ളിയതോടെ പ്രതിഭാഗം ഇനി സുപ്രീംകോ ടതിയെ സമീപിക്കാനായിരിക്കും ശ്രമിക്കുക.എന്നാല്‍ഈഘട്ട ത്തി ല്‍ സുപ്രീംകോടതിയില്‍ പോ യാലും അനുകൂല വിധിയു ണ്ടാ കില്ലെന്നാണ് നിയമ വിദഗ്ധ രു ടെ അഭിപ്രായം. അതിനാല്‍ കൂടു തല്‍ നിയമോപദേശം തേ ടിയ ശേഷമാവുംദിലീപിന്റെ നീക്കം.
പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങളെല്ലാം കോടതി അംഗീ കരിച്ചത് പ്രതിഭാഗത്തിന് തി രിച്ചടിയായി. കേസ് ഡയറിയും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. നാളെ ദിലീ പിന്റെ റിമാന്‍ഡ് കാലാവധി പൂ ര്‍ത്തിയാവുകയാണ്. ഒളിവിലായ ദിലീപിന്റെ മാനേജര്‍ അപ്പു ണ്ണി യെ അറസ്റ്റ് ചെയ്യാനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്.

No comments:

Post a Comment