Latest News

ബൈക്കും പിക്അപ്പ് വാനും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ക്ക് ഗുരുതരം

പരിയാരം: ബൈക്കും പിക് അപ്പ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ രാത്രി പത്തരമണിയോടെയായിരുന്നു അപകടം.
ബളാല്‍ സ്വദേശി രാഘവന്റെ മക്കളായ സജീവ്(23), രാജീവ് (19) എന്നിവര്‍ക്കാണ് പരുക്കേറ്റത്. വെള്ളരിക്കുണ്ടില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച ബൈക്ക് പിക് അപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇരുവരെയും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.


No comments:

Post a Comment