Latest News

തീ പൊള്ളലേറ്റ് ഗുരുതരം

പരിയാരം: ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ വയോധികയെ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
മട്ടന്നൂര്‍ എളംബാറയിലെ ചാ ത്തോത്ത് കാര്‍ത്യായനി(75)യെയാണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ തീപൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ മുറിയില്‍ വീട്ടുകാര്‍ കണ്ടത്.ഉടന്‍ പരിയാരം മെഡിക്ക ല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു

No comments:

Post a Comment