Latest News

അക്രമം: നാല് സിപി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പയ്യന്നൂര്‍ബി.ജെ.പി-സി.പി.എം സംഘര്‍ഷത്തെ തുടര്‍ന്ന് കാരയിലുണ്ടായ അക്രമ സംഭവത്തില്‍ നാല് സിപിഎം. പ്രവര്‍ത്തകരെ പോലീസ്അറസ്റ്റ് ചെയ്തു. സി.പി.എം പ്രവര്‍ത്തകരായ തായിനേരിയിലെ തായമ്പത്ത് ശ്യാംകുമാര്‍(22), മൂരിക്കൊവ്വലിലെ നിഖില്‍ (23), മമ്പലത്തെ അക്ഷയ്(21), കാരയിലെ വൈശാഖ് (21)എന്നിവരെയാണ് എസ്.ഐ. കെ.പി. ഷൈനും സംഘവും അറസ്റ്റ് ചെയ്തത്

No comments:

Post a Comment