Latest News

നീന്തല്‍പരിശീലനം ഞായറാഴ്ച

പയ്യന്നൂര്‍: വീവണ്‍ കണ്ടോത്തിന്റെ നേതൃത്വത്തിലുള്ള സൗജന്യ നീന്തര്‍ പരിശീലനം മുപ്പതിന് ഞായറാഴ്ച കണ്ടോത്ത് വടക്കെകുളത്തില്‍ ആരംഭിക്കും. താല്‍പര്യമുള്ളവര്‍ സെക്രട്ടറി വീവണ്‍ ക ണ്ടോത്ത് , ഫോണ്‍ 9446296089, 9496025295 എന്ന വിലാസത്തില്‍ ബന്ധപ്പെടുക

No comments:

Post a Comment