Latest News

അടിയന്തിരമായി നീക്കം ചെയ്യണം


പയ്യൂര്‍: മാരകരോഗങ്ങളും, പകര്‍ച്ചവ്യാധികളും വ്യാപകമായ തോതില്‍ പടര്‍ുപിടിക്കുമ്പോള്‍ , മലിനജലം കെ'ിക്കിടക്കുകയും കൊതുകുകള്‍ പെറ്റുപെരുകുകയും ചെയ്യു പയ്യൂര്‍ പോലീസ് സ്റ്റേഷന്‍ഗ്രൗണ്ടിലെ വാഹനങ്ങളും തോണികളും മറ്റും അടിയന്തിരമായി നീക്കാനാവശ്യമായ നടപടികള്‍ എത്രയും പെ'െ് സ്വീകരിക്കണമെ് യൂനിക് ഗ്രന്ഥാലയം ആന്റ് വായനശാലാ ജനറല്‍ബോഡിയോഗം ബന്ധപ്പെ'വരോട് ആവശ്യപ്പെ'ു.
ഭാരവാഹികളായി കെ.പി. ചന്ദ്രന്‍(പ്രസിഡണ്ട്), പി. രാഘവന്‍(വൈസ് പ്രസിഡണ്ട്), കെ.വി. സത്യനാഥന്‍(സെക്ര'റി), പി. രമേശന്‍(ജോ. സെക്ര'റി) എിവരെ തെരഞ്ഞെടുത്തു.
യോഗത്തില്‍ എം. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. കെ.വി. സത്യനാഥന്‍ സ്വാഗതവുംസി.ടി. മോഹനന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment