Latest News

വീടും കാറും അടിച്ചുതകര്‍ത്ത അക്രമികളുടെ കാര്‍ അപകടത്തില്‍പെട്ടു, ഒരാള്‍ പിടിയില്‍

കാസര്‍കോട്:ഗള്‍ഫിലുള്ള ബി സിനസ് തര്‍ക്കവുമായി ബന്ധ പ്പെട്ട് ആക്രമണം. ചെമ്പിരി ക്കയി ലെ പി.എ മൊയ്തീന്‍ കു ഞ്ഞിയുടെ വീടിനു നേരെയാണ് ഇന്ന് പുലര്‍ച്ചെ ഒന്നേകാല്‍ മ ണിയോടെ ആക്രമണമുണ്ടാ യ ത്. മാരകാ യുധങ്ങ ളുമായെ ത്തി യ അഞ്ചംഗ സംഘമാണ് അക്ര മം നടത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. അക്രമി സംഘം ചെമ്പിരിക്ക യി ലെ റിസോര്‍ട്ട് വഴി രക്ഷപ്പെടുന്ന തിനിടെ കാര്‍ കലുങ്കിലിടിച്ച് അ പകടത്തില്‍പെട്ടു. വിവരമറിഞ്ഞ് പട്രോളിംഗ് നടത്തുകയാ യിരു ന്ന പോലീസ് സംഘം ഇവിടെ യെത്തിചെമ്പിരിക്കയിലെ ക ബീറിനെ (35) കസ്റ്റഡി യി ലെടു ക്കുകയായിരുന്നു അക്രമികള്‍ സഞ്ചരിച്ച ഒരു കാറും ജീപ്പും കസ്റ്റഡിയിലെ ടു ത്തിട്ടുണ്ട്. അപകടത്തില്‍ കബീ റിന്റെ വായയ്ക്കും പരിക്കേറ്റി ട്ടുണ്ട്. മുമ്പ് ഈ കുടുംബത്തിന് നേരെ അക്രമം നടത്തിയ ചെമ്പി രിക്കയിലെ തസ്ലീമാണ് അക്രമി കള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയതെ ന്ന് ബേക്കല്‍ എസ് ഐ വി.പി വിപിന്‍പറഞ്ഞു. കുമ്പള, മം ഗളൂരു ഭാഗത്തുള്ള വരാണ് വീടി നു നേരെ അക്രമം നടത്തിയ തെ ന്നും ഇവരെ കുറിച്ച് സൂചന ലഭി ച്ചതായും എസ് ഐ പറഞ്ഞു. ഗള്‍ഫിലെ ബിസിനസ് തര്‍ ക്കവുമായി ബന്ധപ്പെട്ട് 2017 ജ നുവരി ഇരുപത്തിയഞ്ചിന് മൊയ് തീന്‍ കുഞ്ഞിയുടെ കുടും ബത്തിന് നേരെ തസ്ലീമും സംഘ വും ആക്രമണം നടത്തിയിരുന്നു. അന്ന് കാറില്‍ പിന്തുടര്‍ന്നെ ത്തി യ മുഖംമൂടി സംഘം കുടുംബ ത്തെ ആക്രമിക്കുകയും അഞ്ചു പവന്റെ സ്വര്‍ണമാല തട്ടിയെടു ക്കുകയുംവീടുംകാറും തകര്‍ ക്കു കയും ചെയ്തിരുന്നു അക്രമ ത്തി ല്‍ മൊയ്തീന്‍ കുഞ്ഞിയുടെ ഭാര്യ നഫീസത്ത് മിസ്രിയ (45), ഖാദറിന്റെ ഭാര്യ അന്‍ഷിദ (19), മുജീബിന്റെ ഭാര്യ സ്വഫ (20) എ ന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ വീട്ടുകാരുടെ പരാതിയില്‍ പോലീസ് അന്വേ ഷണം നടത്തിവരികയാണ്.

No comments:

Post a Comment