Latest News

മറിഞ്ഞ ലോറിക്കടിയില്‍പെട്ട് ഡ്രൈവര്‍ക്ക് ഗുരുതരം

കാസര്‍കോട്: മറിഞ്ഞ ടിപ്പര്‍ ലോറിക്കടിയില്‍പെട്ട് ഡ്രൈ വര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മഞ്ചേശ്വരം സ്വദേശി താരനാഥി (26) നാണ് ഗുരുതരമായി പരി ക്കേറ്റത്. കാസര്‍കോട് അമെയ് കോളനിയില്‍ ഇന്ന് രാവിലെ പതിനൊന്നര മണിയോടെയാണ് അപകടമുണ്ടായത്.പൂഴിയുമായി പോവുകയാ യിരുന്ന കെ എ 42 എ 3432 നമ്പര്‍ ലോറി നിയ ന്ത്ര ണം വിട്ട് കുഴിയിലേക്ക് മറിയു കയായിരുന്നു. ലോറിക്കടിയി ല്‍പെട്ട താരനാഥിനെ ഓടിക്കൂ ടിയ നാട്ടുകാരാണ് ആശുപ ത്രിയിലെ ത്തിച്ചത്. നില ഗുരുത രമായതിനാല്‍ മംഗളൂരുവിലെ ആശു പത്രിലേക്ക് മാറ്റി.

No comments:

Post a Comment