Latest News

ജീവനക്കാരുടെ ആശങ്ക തീര്‍ക്കണം

പയ്യന്നൂര്‍: ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ അനിയന്ത്രിതമായി നീട്ടുന്നതുമൂലം ജീവനക്കാര്‍ക്കുണ്ടാകുന്ന ആശങ്കകള്‍ പരിഹരിക്കണമെന്ന് ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ പയ്യന്നൂര്‍ ഡിവിഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.വി. മനോഹരന്‍, സത്യചന്ദ്രന്‍, വി.പി.രാജീവന്‍, കെ. വിശ്വനാഥന്‍, പി.എം മനോജ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു



No comments:

Post a Comment