Latest News

ബി.ജെ.പിപ്രതിഷേധകൂട്ടായ്മ ശോഭാസുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പയ്യന്നൂര്‍: സി.പി.എം അക്രമ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ ടൗണ്‍ സ്‌ക്വയറില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ബി.ജെ. പിസംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടി. രാമകൃഷ്ണന്‍ അ ധ്യക്ഷത വഹിച്ചു. കെ. സുരേന്ദ്രന്‍,എസ്. സേതുമാധവന്‍, വത്സ ന്‍തില്ലങ്കേരി, കെ. രഞ്ജിത്, മപി. സത്യപ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു. വി.മണിരാജ് സ്വാഗതം പറഞ്ഞു. സി.പി.എം അക്രമത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ പത്ത് ദിവസമായി കാരയില്‍ ആര്‍.എസ്.എസ് കാര്യവാഹക് രാജേഷിന്റെ വീടിന് സമീപം ആരംഭിച്ച ബി.ജെ.പി പ്രവര്‍ ത്തകരുടെ അഭയാര്‍ത്ഥി ക്യാമ്പ് ഇന്ന് അവസാനിപ്പിക്കും

No comments:

Post a Comment