Latest News

കൃഷിഭവന്‍ അറിയിപ്പ്

പയ്യന്നൂര്‍:ചെറുകിട നാമമാത്ര കര്‍ഷ കര്‍ക്കുള്ള കര്‍ഷക ക്ഷേമ പെന്‍ ഷന്‍പദ്ധതി പ്രകാരം പയ്യന്നൂര്‍ കൃഷിഭവനില്‍ നിന്നും മുന്‍ വര്‍ഷ ങ്ങളിലും,നിലവിലും കര്‍ഷക പെന്‍ഷന്‍ വാങ്ങിയിരുന്ന കര്‍ഷകര്‍ വരുമാന സര്‍ട്ടി ഫിക്കറ്റ് ,ആധാര്‍ കാര്‍ഡിന്റെ കോപ്പി,പുതി യ റേഷന്‍ കാര്‍ഡിന്റെ കോപ്പി , എന്നിവയുമായി ജൂലൈ മുപ്പതി നുള്ളില്‍ കൃ ഷിഭവനില്‍ എത്തേണ്ടതാണ്. അല്ലാത്ത പക്ഷം പെന്‍ഷന്‍ പദ്ധതി യിയില്‍ നിന്നും ഒഴിവാക്കുന്നതാണ് .കര്‍ഷകപെന്‍ഷന്‍വാങ്ങി കൊ ണ്ടിരിക്കെ മരിച്ച കര്‍കരുടെ വിവരങ്ങള്‍ ബ ന്ധുക്കള്‍ കൃഷിഭവനില്‍ അറിയി ക്കേണ്ടതാണ് . ഓണത്തിനു ഒരുമുറം പച്ച ക്കറി പദ്ധതി പ്രകാരം കര്‍ഷകര്‍ ക്കും , എന്‍ ജി ഓ സിനുമുള്ള പച്ചക്കറി വിത്ത് പാക്കറ്റ് കൃ ഷിഭവനി ല്‍ നിന്നും നാളെ വിതരണം ചെയ്യുന്നു ആവശ്യ മുള്ള കര്‍ഷകര്‍ കൃഷിഭവനുമായി ബന്ധപ്പെടുക

No comments:

Post a Comment