Latest News

റോ'റി ഭാരവാഹികള്‍ സ്ഥാനമേറ്റു


പയ്യൂര്‍: മിഡ്ടൗ റോ'റി ക്ലബ്ബ് ഭാരവാഹികള്‍ സ്ഥാനമേറ്റു. സ്ഥാനാരോഹണ ചടങ്ങ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.കെ.യു കലാധരന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി.ജി.നായനാര്‍, ഡോ. സന്തോഷ് ശ്രീധരന്‍, സി.ആര്‍. നമ്പ്യാര്‍, സി.ടി. നാരായണന്‍, കെ.യു കലാധരന്‍, സി.എം. സത്യജിത്ത്, കെ.പി. ദിവാകരന്‍, സി.കെ. വിവേക്, കെ.ശ്രീപ്രസാദ്, ഡോ.എം. വിനോദ്കുമാര്‍, ഡോ. കെ. പത്മനാഭന്‍ എിവര്‍ പ്രസംഗിച്ചു. കെ. വേണുഗോപാലന്‍ പ്രസിഡണ്ടായ ഭരണസമിതിയാണ് സ്ഥാനമേറ്റത്. പുതിയ ഭരണസമിചി നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചി'ുണ്ട്. അവാര്‍ഡ്‌ജേതാക്കലെ ചടങ്ങില്‍ അനുമോദിച്ചു.

No comments:

Post a Comment