Latest News

ബാലസഭ ഉദ്ഘാടനം

അന്നൂര്‍: കാറമേല്‍ എ.എല്‍.പി. സ്‌കൂള്‍ വായനാപക്ഷാചാരണത്തിന്റയും ബാലസഭയുടെയും ഉദ്ഘാടനം കവി വി.പി.ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. പ്രഥമാധ്യാപിക കെ.#െക.സുശീല അധ്യക്ഷത വഹിച്ചു. കെ.യു കുഞ്ഞികൃഷ്ണന്‍, ദീപ പ്രമോദ്, വി. ചനദ്‌രമതി, കെ.കെ. സനിത എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പുസ്തക പ്രദര്‍ശനം നടന്നു.
യൂനിഫോം വിതരണം ചെയ്തു
കരിവെള്ളൂര്‍: കുണിയന്‍ കെ.കെ.ആര്‍.നായര്‍ എ.എല്‍.പി സ്‌കൂളി ല്‍ യൂനിഫോം വിതരണം ചെയ് തു. കെ. മിഥുന്റെ സ്മരണക്കായി കണിയന്‍ട്രാന്‍സ്‌ബോയ്‌സ് ആണ് യൂനിഫോം നല്‍കിയത്. കരിവള്ളൂര്‍-പെരളം പഞ്ചായത്ത് പ്രസിഡണ്ട് എം. രാഘവന്‍ ഉദ് ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ പ്രസാദ് അധ്യക്ഷനായിരുന്നു. കെ സഹദേവന്‍, പി. ര മ്യ, പ്രധാനാധ്യാപകന്‍ കെ. വിജയന്‍, പി.പി. സവിത എന്നിവര്‍ പ്ര സംഗിച്ചു.

No comments:

Post a Comment