Latest News

അനുശോചിച്ചു

പയ്യന്നൂര്‍: ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ യൂനിറ്റ് പ്രവര്‍ത്തകനും അര്‍ച്ച ഹോട്ടല്‍ മാനേജരുമായിരുന്ന കെ.യു ബെന്നിയുടെയും കായിക രംഗത്തെ സജീവ പ്രവര്‍ത്തകനുമായിരുന്ന ഡോ. ആനന്ദ് ബാബുവിന്റെയും നിര്യാണത്തില്‍ കെ.എച്ച്.ആര്‍.എ അനുശോചിച്ചു. കെ. ബാലകൃഷ്ണപൊതുവാള്‍ അധ്യക്ഷത വഹിച്ചു. എ. നാരായണന്‍, ടി.ടി. കുഞ്ഞിക്കണ്ണന്‍, ടി. വിജയന്‍, ഡി.വി. ബാലകൃഷ്ണന്‍, എ.പി. അബ്ദുല്‍ സലാം ഹാജി, സി.കെ.സെയ്ദ്, വി.എം. മുരളി എന്നിവര്‍ സംസാരിച്ചു.
പയ്യന്നൂര്‍: ഡോ. ആനന്ദബാബുവിന്റെ നിര്യാണത്തില്‍ റാങ്ദിവ്യു സര്‍വ്വകക്ഷി അനുശോചനയോഗം നടത്തി. ടി.ഐ മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. സി. കൃഷ്ണന്‍ എം.എല്‍.എ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍, കെ. വിജയകുമാര്‍, വി.എം. ദാമോദരന്‍, എം.കെ. രാജന്‍, കെ.യു വിജയകുമാര്‍, എച്ച്. ഹരിഹര അയ്യര്‍, കെ.യു രാധാകൃഷ്ണന്‍, വി.കെ.പി ഇസ്മായില്‍ , ടി.സി.വി ബാലകൃഷ്ണന്‍, പി. ജയന്‍, എം. രാമകൃഷ്ണന്‍, ടി.പി. സുനില്‍കുമാര്‍, വി.പി. കൃഷ്ണന്‍, ഇഖ്ബാല്‍ പോപ്പുലര്‍, എം. കുഞ്ഞിരാമന്‍, വി.കെ.ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment