Latest News

ദിലീപിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

അങ്കമാലി: നടിയെ ആക്രമിച്ച കേ സുമായി ബന്ധപ്പെട്ട് അറസ്റ്റി ലാ യ ദിലീപിന്റെ ജാമ്യാപേക്ഷ പ രിഗണിക്കുന്നത് നാളെ ത്തേക്ക് മാറ്റി. പ്രോസിക്യൂഷന്റെ വാദം ഇന്ന് നടക്കാതിരുന്ന തുകൊ ണ്ടാ ണ് ജാമ്യാപേക്ഷ നാളെ പരിഗ ണിക്കാന്‍ കോടതി തീരു മാനി ച്ചത്. പ്രോസിക്യൂഷന്‍ വാദം നട ത്തേണ്ട അഭിഭാഷകന് അന്വേഷ ണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പി ച്ചിരുന്നില്ല. ഇതാണ് ഇന്ന് വാദം നടക്കാതിരിക്കാന്‍ കാരണം. അ ങ്കമാലി മജിസ്‌ട്രേറ്റ് കോട തി യാണ് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ദിലീപിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ.രാംകു മാറാണ് ജാമ്യ ഹര്‍ജി നല്‍കിയി രിക്കുന്നത്. യാതൊരു തെളിവും ഇല്ലാതെയാണ് കേസില്‍ ദിലീ പിനെ അറസ്റ്റ് ചെയ്തതെ ന്നും സംശയത്തിന്റെ പേരില്‍ അറസ്റ്റ് പാടില്ലെന്ന സുപ്രീംകോടതി വി ധി യുടെ ലംഘനമാണ് അന്വേ ഷണ സംഘം നടത്തിയിരി ക്കു ന്നതെന്നുമാണ് രാംകുമാര്‍ വാ ദിച്ചത്. എന്നാല്‍ പോലീസ് ഈ വാദം നേരത്തെ നിഷേധിച്ചിരു ന്നു. ദിലീപിന് പള്‍സര്‍ സുനി യു മായി അടുത്ത ബന്ധമുണ്ടായി രുന്നുവെന്നുംദിലീപിന്റെആ ഡം ബര കാറില്‍ ഗൂഢാലോചന നട ന്നുവെന്നുംപോലീസ്‌വ്യ ക്ത മാക്കി.ആഡംബര കാറില്‍ സം സാരി ച്ചുവെന്നല്ലാതെ എന്താണ് സം സാരിച്ചതെന്ന് പോലീസ് വ്യ ക്തമാക്കിയിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചതോടെ തെളിവുകളുടെ വി ശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. അതേസമയംപോലീസ് ദിലീപുമായി തൃശൂരിലെത്തിതെളിവെടുപ്പ് നടത്തി. സുരക്ഷാ കാരണങ്ങളാല്‍വാഹനത്തില്‍ നിന്നിറക്കാതെയാണ് തെളിവെടുപ്പ്.

No comments:

Post a Comment