Latest News

കാര്‍ കലുങ്കിലിടിച്ച് അഞ്ചുപേര്‍ക്ക് പരുക്ക്

പരിയാരം: നിയന്ത്രണം വിട്ട കാര്‍ റോഡരുകിലെ കലുങ്കിലിടിച്ച് കാര്‍ യാത്രക്കാരായ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. കുടിയാന്മല ഇ.എസ്.ഐ ആശുപത്രിയിലെ ഡോ.സിജി(36), മക്കളായ ശ്രീലക്ഷ്മി (14), പാര്‍വ്വതി(10),കുടിയാന്മലയിലെ തോമസിന്റെ മകള്‍ തെരേസ(12), ബാബുവിന്റെ മകന്‍ കണ്ണന്‍ (10), എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെയ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


No comments:

Post a Comment