Latest News

മുന്നാറില്‍ എല്ലാം ശരിയാക്കാന്‍ ഇനി ആരുവരുമെന്ന് കോടതി

കൊച്ചി: മൂന്നാര്‍ സംഭവത്തില്‍ സര്‍ക്കാരിനെതിരേ രൂക്ഷപരാമ ര്‍ശവുമായി വീണ്ടും ഹൈക്കോ ടതി. എല്ലാം ശരിയാക്കാന്‍ മൂന്നാറില്‍ ഇനി ആര് വരുമെന്ന് കോട തി ചോദിച്ചു. മൂന്നാറിലെ ലൗ ഡെയ്ല്‍ റിസോര്‍ട്ടുമായി ബന്ധ പ്പെട്ട കേസിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. റി സോ ര്‍ട്ട് നില്‍ക്കുന്നത് സര്‍ക്കാര്‍ ഭൂമി യിലാണെന്നും ഒഴിപ്പിക്കുന്ന തിന് സര്‍ക്കാരിന് തടസമില്ലെന്നും ഹൈക്കോടതി കഴിഞ്ഞ ദി വസം ഉത്തരവിട്ടിരുന്നു. ഈ കേസി ന്റെ വിധി പകര്‍പ്പിലാണ്‌സര്‍ ക്കാരിനോട്‌സുപ്രധാനചോദ്യ ങ്ങള്‍ ഹൈക്കോടതി ഉന്നയി ക്കു ന്നത്.
കൈയേറ്റം ഒഴിപ്പിക്കുന്നതു മായിബന്ധപ്പെട്ട് നിരവധി ഉ ത്തര വുകള്‍ മുന്‍കാലത്തും കോടതി കളില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. ഇത് നടപ്പാക്കുക മാത്രമാണ് വേണ്ടത്. എല്ലാം ശരിയാക്കാമെന്ന് പറ ഞ്ഞാണ് സര്‍ക്കാര്‍ അധികാര ത്തില്‍ കയറിയത്. അതിന് വേ ണ്ടത്‌രാഷ്ട്രീയഇച്ഛാശക്തിയാ ണെന്നും കോടതി സര്‍ ക്കാരിനെ ഓര്‍മിപ്പിക്കുന്നു.
ലൗ ഡെയ്ല്‍ റിസോര്‍ട്ട് ഒഴി പ്പിക്കാന്‍ നോട്ടീസ് നല്‍കിയ ദേ വികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ സ്ഥലം മാറ്റിയ ശേഷമാണ് കേസിന്റെ വിധി പകര്‍പ്പ് പുറത്തുവരുന്നത്. സബ് കളക്ടറുടെ നോട്ടീസ് ചോ ദ്യം ചെയ്ത് റിസോര്‍ട്ട് ഉടമ സമര്‍ പ്പിച്ച ഹര്‍ജി ഹൈക്കോടതി ത ള്ളിയിരുന്നു.ഭൂമിയുടെ ഉടമസ്ഥാ വകാശം തെളിയിക്കാന്‍ സ്വകാര്യ വ്യക്തിക്ക് കഴിഞ്ഞില്ലെന്ന് ക ണ്ടെത്തിയാണ് കോടതി ഹര്‍ജി തള്ളിയത്. സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കുന്നതില്‍ തടസമി ല്ലെ ന്നും കോടതി വിധിച്ചിരുന്നു. 

No comments:

Post a Comment