പയ്യന്നൂര്‍: കെ.എസ്.എസ്.പിയു കൊക്കാനിശ്ശേരി ഏരിയാ കണ് വെന്ഷന് പെന്ഷന് ഭവനില്‍ ചേര്‍ന്നു. യോഗത്തില്‍ എന്‍.കെ. രാഘവന് മാസ്റ്റര്‍ അധ്യക്ഷത വ ഹിച്ചു. കെ.കെ. രാജലക്ഷ്മി ടൗ ണ് വൈസ് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി.പി. കൃഷ്ണപൊതുവാള്‍ നവാഗതരെ സ്വാഗതം ചെയ്തു. ടൗണ്‍ സെക്രട്ടറി അച്ചുതന് പുത്തലത്ത്, ടൗണ്‍ രക്ഷാധികാരി എം. രാഘവന്, ടൗണ്‍ വനിതാവേദി ക ണ് വീനര് പി.പി. ലക്ഷ്മി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സം സാ രിച്ചു. ഏരിയാ സെക്രട്ടറികെ. ബാലകൃഷ്ണ മാരാര്‍ സ്വാഗതവം ജോ. സെക്രട്ടറി എം. ജനാര്ദ്ദനന് നന്ദിയും പറഞ്ഞു. പയ്യന്നൂര്‍:കെ.എസ്.എസ്.പി.യു പയ്യന്നൂര്‍ ഏരിയാ പ്രവര്‍ത്തക കണ്വെന്ഷന് ടൗണ്‍ പ്രസിഡ ണ്ട് എന്‍.െക. രാഘവന് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡ ണ്ട് പി.വി. ചാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു. പുതിയ മെമ്പര്‍ മാര്‍ക്ക് സ്വീകരണം നല്കി.ടൗ ണ് സെക്രട്ടറി അച്ചുതന് പുത്തലത്ത് ആശംസാപ്രസംഗം നടത്തി. ഒരുമാസത്തെ പെന്ഷന് തുല്യമായ തുക ഉത്സവബത്തയായി അനുവദിക്കുവാന്‍ സര്‍കാരിനോടാവശ്യപ്പെട്ടു.ഏരിയാ സെക്രട്ടറി സി. നാരയണന് സ്വാ ഗതവും ജോ. സെക്രട്ടറി കെ.പി. രവീന്ദ്രന് നന്ദിയും പറഞ്ഞു
ഓണത്തിന് ഒരുമാസത്തെ പെന്ഷന് ഉത്സവബത്തായി അനുവദിക്കണം-കെ.എസ്.എസ്.പി.യു
ഓണത്തിന് ഒരുമാസത്തെ പെന്ഷന് ഉത്സവബത്തായി അനുവദിക്കണം-കെ.എസ്.എസ്.പി.യു
Reviewed by Online News
on
08:47:00
Rating: 5
Subscribe to:
Post Comments (Atom)
No comments:
Post a Comment