Latest News

ശുചീകരണ പ്രവര്‍ത്തനം നടത്തി

പയ്യന്നൂര്‍: വ്യാപാരി വ്യവസായി സമിതി പെരുമ്പ യൂനിറ്റിന്റെ നേ തൃത്വത്തില്‍ പെരുമ്പയില്‍ പരിസര ശുചീകരണ പ്രവര്‍ത്തനം നടത്തി. ടി.പി. ഷറീഫിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വാര്‍ ഡ് കൗണ്‍സിലര്‍ കെ.വി ബുഷ്‌റ ഉദ്ഘാടനം ചെയ്തു. സി. കൃ ഷ്ണന്‍, പി. വിജയന്‍, പി. പ്രകാശന്‍,ഗോപാലന്‍ടി., ത മ്പാന്‍ എം. വി, രവീന്ദ്രന്‍ കെ.സി, ടി.കെ. പ്ര വീണ്‍ കുമാര്‍ എന്നിവര്‍ നേതൃ ത്വം നല്‍കി.

No comments:

Post a Comment