Latest News

'ആധ്യാത്മിക പ്രഭാഷണംനാളെ

പയ്യന്നൂര്‍:ശ്രീ സുബ്രഹ്മണ്യസ്വാമി സത്സംഗവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന പ്രതിമാസ പരിപാടിയുടെ ഭാഗമായി നാളെ വൈകുന്നേരം അഞ്ച് മണിക്ക് കീര്‍ത്തനാലാപനം, അഞ്ചരമണികക്ക് ശ്രീമദ് ഭാഗവതം-ഉദ്ധപോപദേശം എന്ന വിഷയത്തില്‍ ആലക്കാട് മാടമന ശങ്കരനാരായണന്‍ നമ്പൂതിരി ആധ്യാത്മിക പ്രഭാഷണം നടത്തും.

No comments:

Post a Comment