Latest News

എ.ടി.എം. കവര്‍ച്ചാശ്രമം:അന്വേഷണം ഊര്‍ജ്ജിതം

പയ്യന്നൂര്‍: പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ കോര്‍പ്പറേഷന്‍ ബാ ങ്കിന്റെ എ.ടി.എം. മെഷീന്‍ തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസിന്റെ അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി.നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ യുവാവിന്റെ ദൃശ്യം പോലീസ് ശാസ്ത്രീയമായി പരിശോധിച്ചു തുടങ്ങി. സംഭവസമയത്ത് വ്യത്യസ്ത സ്ഥലത്തേക്ക് പോയ രണ്ട് ഫോണ്‍കോളുകള്‍ കേസില്‍ നിര്‍ണ്ണായകമാകും. ഈ ഫോണ്‍കോളുകള്‍ പോലീസ് പരിശോധിച്ചുവരികയാണ്.

No comments:

Post a Comment