Latest News

ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

ചെമ്പേരി: ടി.എസ്.എസ്.എസ് ചെമ്പേരി മേഖലയുടെയും,ചെമ്പേരി ക്രഡിറ്റ് യൂണിറ്റിനെയും സംയുക്ത ആഭിമുഖ്യത്തില്‍ ബാങ്കിങ് പ്രവ ര്‍ത്തനത്തെക്കുറിച്ച് ബോധവല്‍ക്കരണ സെമിനാര്‍ നടത്തി .യോഗം ചെമ്പേരി ഫൊറോന വികാരി ഫാ.ഡോ.ജോസഫ് കരിനാട്ട് ഉദ്ഘാ ടനം ചെയ്തു ടി.എസ്.എസ്.എസ് മേഖലാഭാരവാഹി ജോഷി കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു .ജോയ്‌സി ജോസഫ് , സിസ്റ്റര്‍.ലിന്‍സ, ബേബി മുല്ലൂര്‍,ഷാജന്‍,തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ സോവിന്‍ തോമസ് ക്‌ളാസിനു നേതൃത്വം നല്കി.

No comments:

Post a Comment